സെക്രട്ടറിയേറ്റിലെ തീപിടുത്തം: വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടിയുമായി സർക്കാർ
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നയതന്ത്ര യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ ചീഫ് സെക്രട്ടറി തീയിട്ടെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്